Home / Septic Tanks / Soak Pit
Soak Pit
Features
- മികച്ച ക്വാളിറ്റി മെറ്റീരിയലുകൾ കൊണ്ട് നിർമ്മിക്കുന്നതിനാൽ നല്ല ബലം ഉറപ്പാക്കുന്നു.
- അടിഭാഗം പൊള്ള ആയതിനാൽ ഇൻലേറ്റിലൂടെ വരുന്ന വെള്ളം അതിവേഗം മണ്ണിലേക്ക് ഇറങ്ങുന്നു.
- മറ്റു soak pit കളിൽ ഔട്ട്‌ലെറ്റിൽ കൂടി മഴക്കാലത്ത് മണ്ണും ചെളിയും അകത്തേക്ക് കയറും.
- Regatta soak pit outlet പ്രത്യേക രീതിയിൽ ഡിസൈൻ ചെയ്തിരിക്കുന്നതിനാൽ മഴക്കാലത്ത് മണ്ണും ചെളിയും അകത്തേക്ക് കയറുന്നില്ല.