Call Now: 7560944441 or WhatsApp

Available time: 10 AM to 5 PM

Sithara plastics pvt ltd have diversified their product portfolio with a new range of products in aquaponics. We are introducing "Aquaponics fish tank" which is highly innovative and easy to handle. Also, you can culture plants such as Leafy green vegetables and herbs in this Aquaponics fish farming tank. In the aquaponics system fish waste in the fish tank together with water will be pumped to plants bed. The innovative fish tank will consume only less space so it can be installed anywhere. Here are some fish species that provenly thrive in aquaponics system.

  • Tilapia
  • Vaala
  • Nutter

Frequenty Asked Questions

1000 ലിറ്റർ കപ്പാസിറ്റിയുള്ള ടാങ്കിന് 4 അടി diameter ഉം 3.5 അടി പൊക്കവും ഉണ്ട്.
സാധാരണ ഓവർ ഹെഡ് വാട്ടർ ടാങ്കിന് വേണ്ടി ഉപയോഗിക്കുന്ന അതേ മെറ്റീരിയൽ ആയ LLDPE പ്ലാസ്റ്റിക്ക് ഉപയോഗിച്ചാണ് റെഗാട്ടയുടെ ഫിഷ് ടാങ്കും നിർമ്മിച്ചിരിക്കുന്നത്.
500 ലിറ്റർ ടാങ്കിന് 3000 രൂപ മുതൽ.
1000 ലിറ്റർ ടാങ്കിൽ നൂറു മീൻ കുഞ്ഞുങ്ങളെ വരെ വളർത്താം
റെഗാട്ട വാട്ടർ ടാങ്ക് കമ്പനിയുടെ തന്നെ ഡീലർമാർ വഴി കേരളത്തിലെ എല്ലാ ജില്ലകളിലും ടാങ്ക് ലഭ്യമാണ്. കൂടാതെ Fish Farming Materials വിൽക്കുന്ന കടകളിലും ഈ ടാങ്ക് ലഭ്യമാണ്. നിങ്ങളുടെ ജില്ലയിലെ ഡീലർമാരെ കണ്ടു പിടിക്കാൻ മുകളിലെ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
സാധാരണ നമ്മൾ വീട്ടിൽ വളർത്തുന്ന ഗിഫ്റ്റ്, തിലാപ്പിയ, വാള, നട്ടർ അങ്ങനെ എല്ലാത്തരം മീനുകളും ഇതിൽ വളർത്താം.
ഗവർമെന്റ് ഹാച്ചറികളിൽ എല്ലാതരം മീൻ കുഞ്ഞുങ്ങളും കിട്ടും. എല്ലാ ജില്ലയിലും ഹാച്ചറികൾ ഉണ്ട്.
ടാങ്കിന് താഴെ ഡ്രെയിൻ വാൽവ് പിടിപ്പിക്കുക. ഓക്സിജൻ പമ്പ്, നെറ്റ് എന്നിവ സെറ്റ് ചെയ്ത് മുറ്റത്തോ ടെറസ്സിലോ ടാങ്ക് ഉപയോഗിച്ച് മീൻകുളം തയ്യാറാക്കാം.
റെഗാട്ട ടാങ്കുകൾ അൾട്രാ വയലറ്റ് പ്രൊട്ടക്ടഡ് ആയതിനാൽ വെയിലത്തിരുന്നാൽ കുഴപ്പമില്ല.
വാട്ടർ ടാങ്കുകളുടെ ടോപ്പ് വെട്ടിക്കളഞ്ഞാൽ അതിന്റെ ബലം നഷ്ടപ്പെടും. വെള്ളം നിറച്ചാൽ ടാങ്ക് കോടിപ്പോകും.
ഇനിയും എന്താണ് സംശയം. നിങ്ങളുടെ അടുത്തുള്ള ഡീലറെ കണ്ടെത്തി ഇന്ന് തന്നെ നിങ്ങളുടെ ടാങ്ക് സ്വന്തമാക്കി മൽസ്യകൃഷി തുടങ്ങൂ

Call Now: 7560944441 or WhatsApp

Available time: 10 AM to 5 PM